തൃ ശൂരിലെക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയില് വരവൂര് കഴിഞ്ഞ് രണ്ടുമൂന്നു വളവുകള് തിരിഞ്ഞാല് , കണ്ണുകള് ഒരു വീട് അന്വേഷിക്കും. നാല്പ്പത് കൊല്ലങ്ങള്ക്ക് മുമ്പ് അവിടെയൊരു ഓടിട്ട വീടുണ്ടായിരുന്നു. തേക്കിന് കാട് തുടങ്ങുന്നിടത്ത് വളര്ന്നു പന്തലിച്ച മാവുകള്ക്ക് മറവിലായിരുന…
കൂടുതൽ വായിക്കൂമഴ നീറി നീറി നിന്നു. പിന്നെ ചാറിച്ചാറി ഒടുവിലൊരു പെരുമഴയായി മാറി. യാ അല്ലാഹ്... അൽഹംദുലില്ലാഹ്... മത്വർ... മത്വർ... എന്നാർത്ത് മഴയിലേക്ക് ഇറങ്ങിയ അറബികളെ കണ്ട് ആകാശം കൂടുതൽ മേഘാവൃതമായി. മരുഭൂമിയിൽ നൃത്തം ചെയ്യുന്ന ആഹ്ലാദചിത്തരെ അത് വന്യമായി ആശ്ലേഷിച്ചു. മഴയുടെ വെള്ളിക്കൊലുസുകൾ…
കൂടുതൽ വായിക്കൂജീവിതം കൊണ്ട് സർവ്വരെയും കുടുകുടെ ചിരിപ്പിക്കുകയും മരണം കൊണ്ട് നിശ്ശബ്ദം കരയിപ്പിക്കുകയും ചെയ്ത ഒരാൾ ആറങ്ങോട്ടുകരയിൽ ഉണ്ടായിരുന്നു. അദ്ദേഹമാണ് ആറങ്ങോട്ടുകര സുലൈമാൻ. ചിരിക്കാനും ചിരിപ്പിക്കാനുമായി ഒട്ടുമിക്ക സുഹൃത്തുക്കളും അയാളുടെ ലാവണം അന്വേഷിച്ചു ചെല്ലുകയായിരുന്നു. അക്കൂട്ടത…
കൂടുതൽ വായിക്കൂറിസയുടെ നാലാം അധ്യായത്തിൽ പരാമർശിച്ച ക്ഷിപ്രകോപിയായ അറബി സാലം കുറച്ചു ദിവസം കൊണ്ടുതന്നെ എനിക്ക് പ്രിയപ്പെട്ട അർബാബ് സാലമായിത്തീർന്നു. ഇരുൾപ്പരവതാനി വിരിച്ച ഈന്തപ്പനയുടെ ചുവട്ടിലിരുന്ന് അർബാബ് സാലം നീട്ടുന്ന അറബിച്ചായ കുടിക്കുമ്പോൾ റൂവിയിൽ പ്രഭാതം പിച്ചവക്കുകയായിരിക്കും. എല്ലാ …
കൂടുതൽ വായിക്കൂആമക്കാവിലുള്ള മുഹമ്മദും തൃത്താലാക്കാരൻ മുഹമ്മദ് കുട്ടിയും ചേർന്നാണ് അൽ ഹറം ഗ്രാമത്തിലുള്ള ജാഫർ മൻസിൽ എന്ന അറബി ബംഗ്ലാവ് ഭരിച്ചിരുന്നത്. മുഹമ്മദിന്റെ അളിയൻ കാദറും, മുഹമ്മദ് കുട്ടിയുടെ എളാപ്പ മുഹമ്മദാലിയും കൂടാതെ കുറെ ബംഗാളികളും ഗുജറാത്തികളുമെല്ലാം ജാഫർ മൻസിലിലെ തോട്ടത്തിലും…
കൂടുതൽ വായിക്കൂതലസ്ഥാന നഗരമായ മസ്ക്കറ്റിന് തൊട്ടു കിടക്കുന്ന സിദാബിലെ കടൽപോലെത്തന്നെ തിരയടങ്ങിക്കിടക്കുകയാണ് ആയിഷയുടെ മനസ്സെന്ന് ഏറെ നാളത്തെ പരിചയം വച്ച് എനിക്ക് ഊഹിക്കാൻ കഴിയും. ആ അറബി വീടിന്റെ അടുക്കളഭാഗത്തെ ഗെയ്റ്റ് തുറന്ന് ഞാൻ കൊണ്ടുവയ്ക്കുന്ന രണ്ടുകെട്ട് പുല്ലിന് പകരമായിട്ടാണ് അടുക്കളയിൽ…
കൂടുതൽ വായിക്കൂഎന്റെയും പാക്കിസ്ഥാനി നവാസിന്റെയും തൊഴിൽ ദിനങ്ങൾ രണ്ടായി വിഭജിക്കപ്പെട്ടു. മാസത്തിൽ പതിനഞ്ചു ദിവസം എനിക്ക് പുല്ലുവണ്ടിയിൽ പോകാം. അടുത്ത പതിനഞ്ചു ദിവസം നവാസിന്റെ ഊഴമായിരിക്കും. അതായത് ഞാനും നവാസും മാസത്തിൽ പതിനഞ്ചു ദിവസം വീതം തോട്ടത്തിൽ പണിയെടുക്കണം എന്നർത്ഥം. അങ്ങിനെ എന്റെ ഊഴം വ…
കൂടുതൽ വായിക്കൂ
Follow Us