കോരൻ വന്നുകയറിയപ്പോൾ കുഞ്ഞാപ്പു പിന്നാലെ കൂടി. അയാൾ കൈക്കോട്ട് ചായ്പ്പിൽ വച്ചു തിരിഞ്ഞപ്പോൾ പിന്നിൽ അവന്റെ നിഴലുണ്ട്. ന്താ മ്പ്രാക്കളേന്ന് കോരൻ ചോദിച്ചതിന് ഊഹും എന്ന് അവൻ ചിരിച്ചൊഴിഞ്ഞു. കോരൻ കിണറ്റിങ്കരയിൽ പോയി ഒരു പാള വെള്ളം കോരിക്കുടിച്ചു. അവന് വേണൊന്ന് ചോദിച്ചപ്പോഴും കുഞ്ഞാ…
കൂടുതൽ വായിക്കൂ
Follow Us