മഴ നീറി നീറി നിന്നു. പിന്നെ ചാറിച്ചാറി ഒടുവിലൊരു പെരുമഴയായി മാറി. യാ അല്ലാഹ്... അൽഹംദുലില്ലാഹ്... മത്വർ... മത്വർ... എന്നാർത്ത് മഴയിലേക്ക് ഇറങ്ങിയ അറബികളെ കണ്ട് ആകാശം കൂടുതൽ മേഘാവൃതമായി. മരുഭൂമിയിൽ നൃത്തം ചെയ്യുന്ന ആഹ്ലാദചിത്തരെ അത് വന്യമായി ആശ്ലേഷിച്ചു. മഴയുടെ വെള്ളിക്കൊലുസുകൾ…
കൂടുതൽ വായിക്കൂപുല്ലു മേഞ്ഞ ഒരു കുടില്‍ മരത്തടികളും ഓടകളും അതിനു ചുമരുകള്‍ തിരിച്ചിട്ടുണ്ട്. നിലം ചെമ്മണ്ണു കൊണ്ടു മെഴുകിയിട്ടുണ്ട്. മൂപ്പന് ഒരു തടുക്ക് ഇട്ടു കൊടുത്തു കൊണ്ട് അവനോട് ഇരിക്കാന്‍ പറഞ്ഞു. പിന്നെ മൂപ്പന് മരുത്വാന്റെ അമ്മയെ പിടിച്ചു കൊണ്ടുവന്നു. അവര്‍ അവന്റെ മുന്നില്‍ വന്നു…
കൂടുതൽ വായിക്കൂഅ തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുടെ നിലവിളിയാണ്. ഉമ്മാ…. ന്റെ ഉമ്മാ.. അവളുടെ കണ്ണുകളില്‍ ഇരുളിന്റെ ഏതാനും തുള്ളികള്‍ ഉണ്ടായിരുന്നു. പക്ഷെ, ആ തുള്ളികള്‍ അവളുടെ നീലക്കണ്ണുകളില്‍ കാറ്റിളകിയ ഒരു കടല്‍…
കൂടുതൽ വായിക്കൂഅവര്ക്കു ചുറ്റും ഇരുട്ടുണ്ടായിരുന്നു. എങ്കിലും ദൂരെ നക്ഷത്രങ്ങള്‍ മിന്നുന്ന ഒരു ആകാശവും ഉണ്ടായിരുന്നു. മുഖത്തോടു മുഖം നോക്കി ഒരു നിഴല്‍പോലെ ഇരിക്കുമ്പോള്‍ അവര്‍ക്ക് അന്യോന്യം കാണാന്‍ ആ വെളിച്ചം മതിയായിരുന്നു. മൂപ്പന് പറിച്ചു കൊണ്ടുവന്ന ഇലകള്‍ ചവച്ചു തിന്ന് ചോലയിലെ വെള്ളവും…
കൂടുതൽ വായിക്കൂഅ വര് മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു. ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന്റെ താഴെയുള്ള ഏതോ ഒരു നീല താഴ്വാരയിലേക്കാണ് തങ്ങളുടെ യാത്രയെന്നു മാത്രം അവന് അപ്പോള്‍ കരുതി. അതല്ലാതെ കണ്ണെത്താത്ത ദൂരെ മറ്റൊന്നും കാണുമായിരുന്നില്ല. ആകാശത്തുനിന്നും ആരോ വെള്ളിവല…
കൂടുതൽ വായിക്കൂ
Follow Us