തൃ ശൂരിലെക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയില്‍ വരവൂര്‍ കഴിഞ്ഞ് രണ്ടുമൂന്നു വളവുകള്‍ തിരിഞ്ഞാല്‍ , കണ്ണുകള്‍ ഒരു വീട് അന്വേഷിക്കും. നാല്‍പ്പത് കൊല്ലങ്ങള്‍ക്ക് മുമ്പ് അവിടെയൊരു ഓടിട്ട വീടുണ്ടായിരുന്നു. തേക്കിന് കാട് തുടങ്ങുന്നിടത്ത് വളര്‍ന്നു പന്തലിച്ച മാവുകള്‍ക്ക് മറവിലായിരുന…
കൂടുതൽ വായിക്കൂമഴ നീറി നീറി നിന്നു. പിന്നെ ചാറിച്ചാറി ഒടുവിലൊരു പെരുമഴയായി മാറി. യാ അല്ലാഹ്... അൽഹംദുലില്ലാഹ്... മത്വർ... മത്വർ... എന്നാർത്ത് മഴയിലേക്ക് ഇറങ്ങിയ അറബികളെ കണ്ട് ആകാശം കൂടുതൽ മേഘാവൃതമായി. മരുഭൂമിയിൽ നൃത്തം ചെയ്യുന്ന ആഹ്ലാദചിത്തരെ അത് വന്യമായി ആശ്ലേഷിച്ചു. മഴയുടെ വെള്ളിക്കൊലുസുകൾ…
കൂടുതൽ വായിക്കൂമുഷിഞ്ഞ ഒരു കുബ്ബ (അറബിത്തൊപ്പി) കമഴ്ത്തി വച്ചതുപോലെ മുസന്നയിലൊരു വീടുണ്ട്. കടപ്പുറത്തെ കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെ ഒരു മണല്‍പ്പാത അതിന്റെ തണല്‍ മുറ്റം വരെ ചെന്നെത്തുന്നുണ്ട്. അതാണ് ഹിന്ദി ആയിഷയുടെ വീട്. അത്ര വലിയൊരു വേപ്പുമരത്തിന്റെ വിശാലമായ തണലില്‍ തലചായ്ച്ച് നില്ക്കുവാന് …
കൂടുതൽ വായിക്കൂആ യിഷ ഭവാനിയുടെ കൂട്ടുകാരിയായിരുന്നു. ആയിഷക്ക് നിന്നെ ഇഷ്ടമാണത്രെ എന്ന് ഒരു പരിഹാസത്തോടെയാണ് ഭവാനി എന്നോടു പറഞ്ഞത്. മുമ്പൊരിക്കല്‍, നിന്റെ സൈക്കിള്‍ സീറ്റ് പോലെയുള്ള മുഖം കണ്ടാല്‍ ആയിഷക്ക് ചര്ദ്ദിക്കാന് തോന്നുമത്രെ എന്നുപറഞ്ഞത് ഈ ഭവാനി തന്നെയാണ്. അതുകൊണ്ട് വിശ്വസിക്കാതിരിക്ക…
കൂടുതൽ വായിക്കൂ
Follow Us