മുഷിഞ്ഞ ഒരു കുബ്ബ (അറബിത്തൊപ്പി) കമഴ്ത്തി വച്ചതുപോലെ മുസന്നയിലൊരു വീടുണ്ട്. കടപ്പുറത്തെ കണ്ടല്ക്കാടുകള്ക്കിടയിലൂടെ ഒരു മണല്പ്പാത അതിന്റെ തണല് മുറ്റം വരെ ചെന്നെത്തുന്നുണ്ട്. അതാണ് ഹിന്ദി ആയിഷയുടെ വീട്. അത്ര വലിയൊരു വേപ്പുമരത്തിന്റെ വിശാലമായ തണലില് തലചായ്ച്ച് നില്ക്കുവാന് …
കൂടുതൽ വായിക്കൂഇല്ലായ്മ മാത്രമേ ഉണ്ടായിരുന്നുള്ളു.. ഉണ്ടാവുക എന്ന സങ്കൽപ്പം തന്നെ അങ്ങിനെയാണ് ഉണ്ടായത്. ഉണ്ടാവലിനൊപ്പം ഇല്ലായ്മയും ഉണ്ടായതിനാൽ ശൂന്യതയിൽ മൗനമുണ്ടായി. മൗനത്തിൽ വചനം സങ്കല്പിക്കെ വാചാലതയുടെ സൂക്ഷ്മ തലത്തിൽ ഒരു ത്രികാല വിസ്ഫോടനം. സത്യത്തോളം ചെറുതായതിനാലും സങ്കൽപ്പത്തോളം വലുതായതിന…
കൂടുതൽ വായിക്കൂകോരൻ വന്നുകയറിയപ്പോൾ കുഞ്ഞാപ്പു പിന്നാലെ കൂടി. അയാൾ കൈക്കോട്ട് ചായ്പ്പിൽ വച്ചു തിരിഞ്ഞപ്പോൾ പിന്നിൽ അവന്റെ നിഴലുണ്ട്. ന്താ മ്പ്രാക്കളേന്ന് കോരൻ ചോദിച്ചതിന് ഊഹും എന്ന് അവൻ ചിരിച്ചൊഴിഞ്ഞു. കോരൻ കിണറ്റിങ്കരയിൽ പോയി ഒരു പാള വെള്ളം കോരിക്കുടിച്ചു. അവന് വേണൊന്ന് ചോദിച്ചപ്പോഴും കുഞ്ഞാ…
കൂടുതൽ വായിക്കൂഓ ത്തുപള്ളിയിലെ ഒന്നാമത്തെ ബഞ്ചില് ഞാനെത്തുമ്പോള് നബീസു അഞ്ചാമത്തെ ബഞ്ചിലായിരുന്നു. ഒന്നാം ബഞ്ചില് നിന്നും അഞ്ചാം ബഞ്ചിലേക്ക് ഒരു അന്യദേശത്തെക്കുള്ള വഴി ദൂരമെങ്കിലും തോന്നിച്ചിരുന്ന കാലമായിരുന്നു അത്. പള്ള്യാലുകള്ക്കും പാടങ്ങള്ക്കും അപ്പുറം കൊട്ടോട്ടിക്കുന്നിന്റെ ചെരുവിലാ…
കൂടുതൽ വായിക്കൂമലയാളത്തിലെ മഴകൾ.. ഒരു കുടയും കുഞ്ഞുപെങ്ങളും.. ആറാം ക്ലാസ്സിലോ ഏഴാം ക്ലാസ്സിലോ മലയാളം ഉപപാഠപുസ്തകമായിരുന്നു മുട്ടത്തുവർക്കിയുടെ ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന നോവൽ. മഴയെക്കുറിച്ച് പറയാൻ മാത്രം മനോഹരമായ വർണ്ണനകൾ ഒന്നും അതിൽ ഉണ്ടായിരുന്നില്ല. രണ്ടാനമ്മയുടെ പീഡനങ്ങൾ സഹിക്കാനാവാതെ …
കൂടുതൽ വായിക്കൂഒ ടുവിൽ ഡ്രൈവിംഗ് ടെസ്റ്റിനുള്ള ദിവസം വന്നെത്തി. പാക്കിസ്ഥാനി നവാസ് എന്നെ പോലീസ് സ്റ്റേഷനിൽ ഇറക്കി പുല്ല് വിൽക്കാനായി പോയി. സമയം പുലർച്ചെ 5:00 മണി. നേരിയ തണുപ്പുള്ള പകൽ വെളിച്ചത്തിൽ വിദൂര മലനിരകളും ചുവന്ന വെളിച്ചത്തിൽ മുങ്ങിക്കുളിച്ച ഖുറം പട്ടണവും പ്രത്യക്ഷപ്പെട്ടു. കുറച്ചു കഴ…
കൂടുതൽ വായിക്കൂ
Follow Us